
കൊല്ലം : ശബ്ദ ഹിയറിങ്എയ്‌ഡ് സെന്ററിൻ്റെ 20-ാമത് ക്ലിനിക്ക് കൊല്ലം തോപ്പിൽകടവിൽ രവിശങ്കർ ആശ്രമത്തിനു സമീപം പ്രവർത്തനമാരംഭിച്ചു.
പ്രശസ്ഥ സിനിമാ താരം അനുശ്രീ ക്ലിനിക് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് കേൾവിക്കുറവ് സംബന്ധിച്ച സംശയനിവാരണവും സൗജന്യ കേൾവിപരിശോധനയും ശ്രവണ സഹായികളുടെ ട്രയലും ഡിസംബർ 15 വരെ ഉണ്ടാകും.
ആർ സിഐ രജിസ്‌റ്റേഡ് ഓഡിയോളജിസ്റ്റുകൾ നേതൃത്വം നൽകുന്ന ക്യാമ്പിൽ പുറത്ത് കാണാത്ത, ചെവിക്കുള്ളിൽ സുരക്ഷിതമായി ഇരിക്കുന്ന ഗുണമേന്മയുള്ള വിദേശനിർമിത ശ്രവണസഹായികൾ വിലക്കിഴിവിൽ ലഭിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുക്കിങ് അനുസരിച്ച് പ്രായമായവർക്ക് വീടുകളിലെത്തിയും പരിശോധന നടത്തും. കൂടുതൽ വിവരങ്ങൾക്ക് 9544995558 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.



