കേൾവി കുറവ് കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? …, എങ്കിൽ പരിഹാരമുണ്ട്!! ശബ്ദ ഹിയറിങ് എയ്ഡ് സെന്റർ ചങ്ങനാശ്ശേരിയിൽ ഡിസംബർ 18ന് സൗജന്യ കേൾവി പരിശോധനാ ക്യാമ്പും ശ്രവണസഹായി വിതരണവും സംഘടിപ്പിക്കുന്നു

Spread the love

ചങ്ങനാശ്ശേരി : കേൾവി കുറവ് കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്കായിതാ ശബ്ദ ഹിയറിങ് എയ്ഡ് സെന്റർ, ചങ്ങനാശ്ശേരിയിൽ സൗജന്യ കേൾവി പരിശോധനാ ക്യാമ്പും ശ്രവണസഹായി വിതരണവും സംഘടിപ്പിക്കുന്നു.

video
play-sharp-fill

ഡിസംബർ 18ന് രാവിലെ 11 മണിക്ക് ചങ്ങനാശ്ശേരി എസ് ബി കോളേജിന് സമീപത്തെ ശബ്ദ ഹിയറിങ് എയിഡ് സെന്ററിൽ  നടക്കുന്ന ക്യാമ്പ് ചങ്ങനാശ്ശേരി ഡിവൈഎസ്പി തോംസൺ കെ പി ഉദ്ഘാടനം ചെയ്യും.

ചടങ്ങിൽ ഡോ. വി എസ് പ്രസന്നൻ, ടെക്സ്റ്റൈൽ അസോസിയേഷൻ ജനറൽ സെക്രട്ടറി പി എസ് പി റൗഫ്, പ്രതിഭ പബ്ലിക്കേഷൻസ് പ്രൊപ്രൈറ്റർ ജോർജ് വർക്കി,കേരള സംസ്ഥാന ഫാർമസി കൗൺസിൽ അംഗമായിരുന്ന ഫിലിപ്പ് അഗസ്റ്റി, ജോസഫ് ജോൺ നെരിയംപറമ്പിൽ, ജോബി അറക്കൽ, മനാഷ് ജോബ് പുത്തൻകളം എന്നിവർ പങ്കെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യാമ്പിൽ സൗജന്യ കേൾവി പരിശോധന, ശ്രവണ സഹായികൾ ആകർഷകമായ വിലക്കുറവിൽ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവ ഉണ്ടായിരിക്കും.