
പത്തനംതിട്ട: സന്നിധാനത്ത് എത്തിയ 103 വയസുള്ള മധുര സ്വദേശി ഷണ്‍മുഖ അമ്മാളിന് അയ്യനെ കണ്‍കുളിര്‍ക്കെ കാണാൻ സഹായിയായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ.
പിന്നീട് ബന്ധുക്കള്‍ വരുന്നതു വരെ ഷണ്‍മുഖ അമ്മാളിനെ എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിനടുത്ത് ഇരുത്തി. അയ്യപ്പൻ മന്ത്രിയുടെ രൂപത്തിലെത്തിയതു കൊണ്ട് മികച്ച ദര്‍ശനം കിട്ടിയെന്ന് ഷണ്‍മുഖ അമ്മാള്‍ പറഞ്ഞു. പിന്നീട് പൊലീസ് ബന്ധുക്കളെ കണ്ടെത്തി അമ്മാളിനെ അവരുടെ സുരക്ഷിത കരങ്ങളില്‍ ഏല്‍പ്പിച്ചു