
38 ലക്ഷം രൂപ പറ്റിച്ചുവെന്ന് പരാതി ; സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനെതിരെ കേസ്
കൊച്ചി: സംഗീത സംവിധായകന്‍ ഷാന്‍ റഹ്‌മാനെതിരെ എറണാകുളം സൗത്ത് പോലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തു.
കൊച്ചിയില്‍ സംഗീത നിശ സംഘടിപ്പിച്ചതുവഴി ഷാന്‍ റഹ്‌മാന്‍ 38 ലക്ഷം രൂപ പറ്റിച്ചുവെന്നാണ് കേസ്. പ്രൊഡക്ഷന്‍ മാനേജറും ഷോ ഡയറക്ടറുമായ നിജു രാജിന്റെ പരാതിയിലാണ് കേസ്.
Third Eye News Live
0