
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം എസ് എച്ച് മൗണ്ടിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
എസ്.എച്ച് മൗണ്ട് അമ്പലമാലിയിൽ സതീഷ് (41) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
സതീഷ് മുറിയിലേക്ക് കയറിപോയതിനുശേഷം കുറേനേരമായിട്ടും കാണാത്തതിനെത്തുടർന്ന് നോക്കിയപ്പോഴാണ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു.