സർവ്വകലാശാലകൾ കാവിവത്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി എസ് എഫ് ഐ ; സംസ്ഥാന വ്യാപകമായി നാളെ പഠിപ്പ്മുടക്ക് പ്രഖ്യാപിച്ച് നേതൃത്വം

Spread the love

തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി നാളെ പഠിപ്പ്മുടക്ക് സമരത്തിന് ആഹ്വാനം ചെയ്ത് എസ് എഫ് ഐ നേതൃത്വം.

സർവ്വകലാശാലകൾ കാവിവത്കരിക്കാനുള്ള ഗവർണറുടെ ഇടപെടലുകൾക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായിട്ടാണ് പഠിപ്പ് മുടക്കൽ പ്രതിക്ഷേധം.

ഇന്നലെ നടന്ന പ്രതിക്ഷേധ പരിപാടിയിൽ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 30 വിദ്യാർത്ഥികൾ റിമാന്റിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group