video
play-sharp-fill

എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; വിദ്യാർത്ഥിയെ മരക്കഷ്ണം കൊണ്ട് മൂക്കിൽ അടിച്ചുവെന്ന് പരാതി; എൻജിനീയറിങ് കോളേജിലെ 5 എസ്എഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ്

എസ്എഫ്ഐ-കെഎസ്‌യു സംഘർഷം; വിദ്യാർത്ഥിയെ മരക്കഷ്ണം കൊണ്ട് മൂക്കിൽ അടിച്ചുവെന്ന് പരാതി; എൻജിനീയറിങ് കോളേജിലെ 5 എസ്എഫ്ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ്

Spread the love

വയനാട്: തലപ്പുഴ എൻജിനീയറിങ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് 5 എസ്എഫ്ഐ പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സംഘർഷത്തിൽ കെഎസ്‌യു പ്രവർത്തകനായ ആദിൽ അബ്ദുള്ളയുടെ മൂക്കിന് പരിക്കേറ്റിരുന്നു. മരക്കഷ്ണം കൊണ്ട് മൂക്കിന് അടിച്ചു എന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.