
സ്വന്തം ലേഖകൻ
പത്തനംതിട്ട : എംജി സര്‍വകലാശാല കലോത്സവത്തിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. എസ്എഫ്‌ഐ കെഎസ്‌യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി.
പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ സമൂഹഗാന മത്സരം നടക്കുന്നതിനിടെ ആയിരുന്നു സംഘര്‍ഷം ഉണ്ടായത്. സംഘര്‍ഷത്തില്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെഎപി മൂന്നിലെ പൊലീസ് ഉദ്യോഗസ്ഥനായ മോഹന കൃഷ്ണനാണ് പരിക്കേറ്റത്. മര്‍ദനമേറ്റ് മോഹനകൃഷ്ണന്റെ കീഴ് ചുണ്ടില്‍ മുറിവേറ്റു.
പൊലീസുകാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായി. ഉദ്യോഗസ്ഥവെ കല്ലുകൊണ്ട് ഇടിച്ചതിന് കെഎസ് യു പ്രവര്‍ത്തകനായ ഹാഫിസ് ആണ് പിടിയിലായത്.



