video
play-sharp-fill
മെഡിക്കല്‍ കോളജിലെ മുറിയില്‍ വച്ച്‌ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമം ; സര്‍ജനെതിരെ പരാതി നൽകി വനിതാ ഡോക്ടർ ; പ്രതി ഒളിവില്‍ ; ഡോക്ടറുടെ പരാതിയില്‍ സര്‍ജനെ സസ്‌പെന്‍ഡ് ചെയ്തു

മെഡിക്കല്‍ കോളജിലെ മുറിയില്‍ വച്ച്‌ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമം ; സര്‍ജനെതിരെ പരാതി നൽകി വനിതാ ഡോക്ടർ ; പ്രതി ഒളിവില്‍ ; ഡോക്ടറുടെ പരാതിയില്‍ സര്‍ജനെ സസ്‌പെന്‍ഡ് ചെയ്തു

സ്വന്തം ലേഖകൻ

കൊല്ലം: മെഡിക്കല്‍ കോളജിലെ മുറിയില്‍ വച്ച്‌ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഡോക്ടര്‍ക്കെതിരെ പീഡന പരാതി.

മെഡിക്കല്‍ കോളജിലെ ജൂനിയര്‍ വനിതാ ഡോക്ടറാണ് സര്‍ജനായ സെര്‍ബിന്‍ മുഹമ്മദിനെതിരെ പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാരിപ്പള്ളി പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തു. പ്രതി ഒളിവിലാണെന്നാണ് വിവരം. വനിതാ ഡോക്ടറുടെ പരാതിയില്‍ സര്‍ജനെ മെഡിക്കല്‍ കോളജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.