
കൊല്ലം: അച്ഛന് മദ്യംനല്‍കി അബോധാവസ്ഥയിലാക്കിയശേഷം പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍.
ക്ലാപ്പന പാട്ടത്തില്‍ കടവ്, കണിയാന്‍ തറയില്‍ സുമേഷ് (40) ആണ് അറസ്റ്റിലായത്.
ഓച്ചിറ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് യുവാവ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പെണ്‍കുട്ടിയുടെ അച്ഛന് മദ്യംനല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം 14 കാരിയായ പെണ്‍കുട്ടിയെ വീട്ടിലെത്തി കടന്നുപിടിച്ചെന്നാണ് കേസ്.