video
play-sharp-fill

പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം; പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ 68കാരന്‍ പിടിയില്‍

പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം; പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ 68കാരന്‍ പിടിയില്‍

Spread the love

കോഴിക്കോട്: പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 68കാരന്‍ പിടിയില്‍.

പാതിയാരക്കര സ്വദേശി അബൂബക്കറിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്.

പീഡനവിവരം പെണ്‍കുട്ടിയുടെ വീട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് കേസെടുത്ത വടകര പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.