
സ്വന്തം ലേഖകൻ
കൊച്ചി: യുവതി നല്‍കിയ പീഡനപരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറസ്റ്റില്‍. പത്തനംതിട്ട വെച്ചൂച്ചിറയിലാണ് സംഭവം. റാന്നി സ്വദേശിയായ 42 കാരന്‍ സുരേഷാണ് പിടിയിലായത്.
വിവാഹം വാഗ്ദാനം ചെയത് പലയിടങ്ങളിലായി കൊണ്ടുപോയി പിഡിപ്പിച്ചെന്നാണ് 22കാരിയുടെ പരാതി. ഇന്നലെ വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് യുവതി പരാതി നല്‍കിയത്. തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റാന്നിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.




