
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മുൻ സൂപ്രണ്ട് ഡോക്‌ടർ സുനില്‍ കുമാറിനെതിരെ പീഡനകേസ്.
ചികിത്സക്കെത്തിയപ്പോള്‍ സൗഹൃദമാകുകയും തുടർന്ന് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.2023 മുതല്‍ ബന്ധമുണ്ടെന്ന് പരാതിയില്‍ പറയുന്നു.
നിലവില്‍ ന്യൂറോ സർജറി വിഭാഗം യൂണിറ്റ് ചീഫാണ് ഡോക്‌ടർ സുനില്‍ കുമാർ. മെഡിക്കല്‍ കോളേജ് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


