video
play-sharp-fill

സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് ലൈം​ഗിക പീഡനത്തിന് ഇരയാക്കി ; നടൻ ബാബുരാജിന് എതിരെ കേസ്

സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് ലൈം​ഗിക പീഡനത്തിന് ഇരയാക്കി ; നടൻ ബാബുരാജിന് എതിരെ കേസ്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: യുവതിയുടെ പരാതിയിൽ നടൻ ബാബുരാജിനെതിരെ പൊലീസ് കേസെടുത്തു. സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് ലൈം​ഗിക പീഡനത്തിന് ഇരയാക്കി എന്ന യുവതിയുടെ പരാതിയിലാണ് കേസ്. യുവതിയുടെ മൊഴി ഓൺലൈനിൽ രേഖപ്പെടുത്തിയ ശേഷമാണ് അടിമാലി പൊലീസ് കേസെടുത്തത്.

2019ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അടിമാലിയിലെ നടന്റെ റിസോര്‍ട്ടിലും ആലുവയിലെ വീട്ടിലും വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്. ഡിഐജിക്ക് ഓണ്‍ലൈനായി നല്‍കിയ പരാതി അടിമാലി പൊലീസിന് കൈമാറുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group