
ഒരു ആഴ്ചയില്‍ 3 തവണയെങ്കിലും 15 മിനിറ്റു നേരം സെക്സില്‍ ഏര്‍പ്പെടുന്നത് 75 മൈല്‍ ജോഗിംഗിനു തുല്യം ; ദാമ്പത്യത്തില്‍ സെക്‌സ് കുറയുന്നുവോ എങ്കിൽ പിന്നാലെ ആരോഗ്യപ്രശ്നങ്ങളും വരുമെന്ന് പഠനം
സെക്സ് സ്ത്രീയിലും പുരുഷനിലും മാനസീകവും ആരോഗ്യപരവുമായ ഗുണങ്ങള്‍ ഏറെയാണ് നല്‍കുന്നത്. വിവാഹം കഴിഞ്ഞ് കുഞ്ഞുങ്ങളുടെ വരവോടെ പലര്‍ക്കിടയിലും സെക്‌സിന്റെ സ്ഥാനം കുറയുന്നു. എന്നാല്‍ ദാമ്പത്യത്തില്‍ സെക്‌സ് കുറയുന്നതോടെ പല ശാരീരിക കുഴപ്പങ്ങളും കുറഞ്ഞേക്കാം എന്നാണ് പഠനം പറയുന്നത്.
ആഴ്ചയില്‍ 3 തവണ വീതം സെക്‌സിലേര്‍പ്പെടണമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത്രത്തോളം പ്രാധാന്യം ഉണ്ട്. സെക്സ് സമയത്തു പുറപ്പെടുവിയ്ക്കുന്ന പല ഹോര്‍മോണുകളും പല ആരോഗ്യ ഗുണങ്ങളും നല്‍കുന്നവയുമാണ്. സെക്‌സ് കുറയുന്നതോടെ പുരുന്മാരുടെ ആരോഗ്യത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ കാണിക്കും. സെക്സിന്റെ കുറവ് മൂലമുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനത്തില്‍ ഡിപ്രഷന്‍, ടെന്‍ഷന്‍, സ്ട്രെസ് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു എന്ന് പഠനങ്ങള്‍ പറയുന്നു.
എന്‍ഡോര്‍ഫിന്‍, ഡോപാമൈന്‍ എന്നീ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നത് വഴി സെക്‌സ് മാനസിക സമ്മര്‍ദ്ദം അകറ്റാന്‍ സഹായിക്കും. ഇവ ഫീല്‍ ഗുഡ് ഹോര്‍മോണുകള്‍ എന്നാണ് അറിയപ്പെടുന്നത്. സെക്സ് സമയത്ത് സ്ത്രീ, പുരുഷ ശരീരങ്ങളില്‍ നിന്നും എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. ഇത് പ്രകൃതിദത്ത വേദന സംഹാരിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിപ്രഷനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ശരിയായ രീതിയില്‍ സ്ഖലനം നടക്കാത്ത പുരുഷന്മാരില്‍ സ്വപ്നസ്ഖലനം നടക്കാനുള്ള സാധ്യത ഏറെയാണ്. സാധ്യത തീരെ കുറവാണെങ്കിലും പുരുഷന്മാരില്‍ സ്തനാര്‍ബുദത്തിനുള്ള സാധ്യത തീരെ തള്ളിക്കളയാനാകില്ല.
പുരുഷ അവയവത്തിന്റെ വലിപ്പം കുറയാനും സെക്സിന്റെ കുറവ് ഇട വരുത്തും. ഇത് രക്തപ്രവാഹം കുറയുന്നതു കാരണവും പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ കുറവിനും കാരണമാകുന്നു. ഉദ്ധാരണം ഈ ഭാഗത്തേയ്ക്കുള്ള രക്തയോട്ടവും ഓക്സിജന്‍ പ്രവാഹവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കും.
പുരുഷന്മാരെ ബാധിയ്ക്കുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് സെക്‌സ്. ഒരു ആഴ്ചയില്‍ 3 തവണയെങ്കിലും 15 മിനിറ്റു നേരം സെക്സില്‍ ഏര്‍പ്പെടുന്നത് 75 മൈല്‍ ജോഗിംഗിനു തുല്യമാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. ചുരുക്കത്തില്‍ മറ്റേതു വ്യായാമം ഇല്ലെങ്കിലും സെക്സ് പുരുഷന്മാര്‍ക്കു നല്ലൊരു വ്യായാമമാണ് നല്‍കുന്നത്.