video
play-sharp-fill

നി​ർ​ത്തി​യി​ട്ട ലോ​റി​ക്ക് പു​റ​കി​ൽ ബൈ​ക്കി​ടി​ച്ച് പ​തി​നേ​ഴു​കാ​രന് ദാരുണാന്ത്യം

നി​ർ​ത്തി​യി​ട്ട ലോ​റി​ക്ക് പു​റ​കി​ൽ ബൈ​ക്കി​ടി​ച്ച് പ​തി​നേ​ഴു​കാ​രന് ദാരുണാന്ത്യം

Spread the love

കോ​ഴി​ക്കോ​ട്: പെ​രു​മ്പി​ലാ​വ് നി​ർ​ത്തി​യി​ട്ട ലോ​റി​ക്ക് പു​റ​കി​ൽ ബൈ​ക്കി​ടി​ച്ച് പ​തി​നേ​ഴു​കാ​രന് ദാരുണാന്ത്യം. പെ​രു​മ്പി​ലാ​വ് കോ​ട്ട​പ്പു​റ​ത്ത് വി​ജു​വി​ന്‍റെ മ​ക​ൻ ഗൗ​ത​മാ​ണ് മരണപ്പെട്ടത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ പെ​രു​മ്പി​ലാ​വ് കോ​ഴി​ക്കോ​ട് റോ​ഡി​ലെ പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം അ​പ​ക​ടം ഉണ്ടായത്.

ഗൗ​ത​മി​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച സു​ഹൃ​ത്ത് മ​നു​വി​ന് (18) ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. യു​വാ​വി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group