
മുട്ടമ്പലം മള്ളൂശ്ശേരിൽ മറ്റപ്പള്ളിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ സീതക്കുട്ടിയമ്മ നിര്യാതയായി
മുട്ടമ്പലം : മള്ളൂശ്ശേരിൽ മറ്റപ്പള്ളിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ സീതക്കുട്ടിയമ്മ (83) അന്തരിച്ചു. പരേത ചാന്നാനിക്കാട് പുത്തൻപറമ്പിൽ കുടുംബാംഗം ആണ്.
സംസ്കാരം നാളെ (ജൂലൈ 3 ബുധൻ)ഉച്ചക്ക് 12 ന് മുട്ടമ്പലത്തെ വീട്ടുവളപ്പിൽ. മക്കൾ പരേതയായ വിജി സജികുമാർ, ബിനുമോൾ, ബിന്ദു മോൾ, വിനയകുമാർ (കോട്ടയം ഡിസ്ട്രീ ബ്യൂട്ടേഴ്സ് ) പരേതനായ ബാബുഎസ് നായർ. മരുമക്കൾ – എം ജി സജികുമാർ ( മുട്ടമ്പലം) മധുസൂദനൻ നായർ (അതിരമ്പുഴ) പ്രദീപ് കുമാർ ( നട്ടാശ്ശേരി) രാധിക ( കൊശമറ്റം ബാങ്ക്)
Third Eye News Live
0