
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ഐസിയുവിൽ കഴിയുന്ന യുവാവ് തുടർ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു
ഇടുക്കി: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കുന്ന യുവാവ് ചികിത്സ സഹായം തേടുന്നു.
വണ്ണപ്പുറം പഞ്ചായത്തിൽ ആറാം വാർഡിൽ മുണ്ടൻമുടി (നാരുംകാനത്ത് താമസിക്കുന്ന) സജീവ് പാറേകുന്നേൽ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ഐസിയുവിൽ 6 മാസകാലമായി ചികിത്സയിലാണ്.
തുടർ ചികിത്സക്കായി സുമനസുകളുടെ സഹായം തേടുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Google Pay
95 62 400 412
A/c Holder Name: Ajin Sajeev
Bank : Dhanalakshmi Bank
Account No : 005500100142259
Branch Name : The Dhanalakshmi Bank Ltd, Edappally
IFSC Code : DLXB0000155
Third Eye News Live
0
Tags :