video
play-sharp-fill

തു​ണി​ക്ക​ട​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് ക്രൂര മർദ്ദനം ; മ​ദ്യ​ല​ഹ​രി​യി​ൽ ആക്രമണം നടത്തിയ പ്ര​തി അ​റ​സ്റ്റി​ൽ

തു​ണി​ക്ക​ട​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് ക്രൂര മർദ്ദനം ; മ​ദ്യ​ല​ഹ​രി​യി​ൽ ആക്രമണം നടത്തിയ പ്ര​തി അ​റ​സ്റ്റി​ൽ

Spread the love

തൃ​ശൂ​ർ: തു​ണി​ക്ക​ട​യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് ക്രൂര മർദ്ദനം. മ​ദ്യ​ല​ഹ​രി​യി​ൽ ആക്രമണം നടത്തിയ പ്ര​തി അ​റ​സ്റ്റി​ൽ. എ​ട​വി​ല​ങ്ങ് ക​ണി​ച്ചു​കു​ന്ന​ത്ത് വീ​ട്ടി​ൽ ജോ​ബ് ( 45) നെ​യാ​ണ് പോ​ലീസ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ക്ര​മ​ണ​ത്തി​ൽ എ​റി​യാ​ട് ച​ള്ളി​യി​ൽ വീ​ട്ടി​ൽ ഗി​രീ​ശ​ൻ ( 54) പരിക്കേറ്റു. ഗി​രീ​ശ​ന്‍റെ മാ​താ​പി​താ​ക്ക​ളെ പ്രതി തെ​റി​വി​ളിച്ചു. ഇത് ചോദ്യംചെയ്ത് ഗി​രീ​ശ​നെ ജോ​ബ് കൊ​ടു​ങ്ങ​ല്ലൂ​ർ മോ​ഡേ​ൺ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള ഒ​രു ചാ​യ​ക്ക​ട​യി​ൽ വ​ച്ച് ആ​ക്ര​മി​ച്ചു. പ്രതിക്കെതിരെ 11 ക്രി​മി​ന​ൽ കേ​സു​ക​ളുണ്ടെന് പോ​ലീ​സ് അ​റി​യി​ച്ചു.