ഗാന്ധിയെ കൊന്നവർ ഇന്ത്യയെ കൊല്ലുന്നു..; ​ഗാന്ധി രക്തസാക്ഷിദിനത്തിൽ എസ്ഡിപിഐ തിരുവാർപ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

Spread the love

ഇല്ലിക്കൽ: ഗാന്ധിയെ കൊന്നവർ ഇന്ത്യയെ കൊല്ലുന്നു എന്ന മുദ്രാവാക്യമുയർത്തി എസ്ഡിപിഐ തിരുവാർപ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.‌

video
play-sharp-fill

ജനുവരി 30 ഗാന്ധി രക്തസാക്ഷിദിനമായ ഇന്നാണ് ഇല്ലിക്കൽ കവലയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡന്റ് ഉവൈസ് ബഷീർ, സെക്രട്ടറി ഹാഷിം കാഞ്ഞിരം, വൈസ്.പ്രസിഡന്റ് അൻസിൽ അമ്പൂരം, ജോ.സെക്രട്ടറി ഷെമീർ, ട്രഷറർ താജുദ്ധീൻ, കമ്മിറ്റിയംഗം അബ്ദുൽ സലാം പി.എച്ച് എന്നിവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group