
ഈരാറ്റുപേട്ട: എസ്.ഡി.പി.ഐ. റോഡ് ഷോ നടത്തുന്നു. ഈരാറ്റുപേട്ട – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ മാസം ഒമ്പതിന് നടക്കുന്ന തിരെത്തെടുപ്പ് പ്രചരണാത്ഥം എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ സംഘടിപ്പിച്ചിട്ടുള്ള റോഡ് ഷോ ഇന്ന് വൈകിട്ട് നാല് മണിക്ക്.
തേവരുപാറയിൽ നിന്നാരംഭിച്ച് സെൻട്രൽ ജംഗ്ഷൻ, ചേന്നാട് കവല, കടുവാമൂഴി, മുട്ടം കവലയിൽ സമാപിക്കും


