ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃതത്തിൽ ഈരാറ്റുപേട്ടയിൽ നേതൃ ക്യാമ്പ് സംഘടിപ്പിച്ചു

Spread the love

ഈരാറ്റുപേട്ട: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃതത്തിൽ ഈരാറ്റുപേട്ടയിൽ നേതൃസംഗമം നടത്തി.

ഫുഡ്‌ ബുക്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഉദ്‌ഘാടനം ചെയ്തു.

ജില്ലാ വൈസ് പ്രസിഡന്റ് യു നവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ സിയാദ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ നിസാം ഇത്തിപ്പുഴ, നിഷാദ് ഇടക്കുന്നം, ആറന്മുള മണ്ഡലം പ്രസിഡന്റ് എസ് മുഹമ്മദ്‌ റാഷിദ്‌ എന്നിവർ സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group