
ഈരാറ്റുപേട്ട: ഇറാന് നേരെ ഇസ്രായേൽ നടത്തുന്ന കടന്നാക്രമണത്തിൽ പ്രതിഷേധിച്ചും, ഐക്യരാഷ്ട്ര സഭ ഇടപെടണം എന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ പ്രതിഷേധപ്രകടനം നടത്തി.
മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ, , കെ.യു. സുൽത്താൻ, മണ്ഡലം പ്രസിഡൻ്റ് ഹലിൽ തലപളളിൽ, നഗരസഭാ കൗൺസിലർ അബ്ദുൽ ലത്തീഫ് സുബൈർ വെള്ളാപള്ളീൽ, ജെലീൽ കെ.കെ. പി. , സി.എച്ച് ഹസീബ് , അഡ്വ സി.പി. അജ്മൽ, കെ.യു മാഹിൻ എന്നിവർ പരിാടികൾക്ക് നേതൃതം നൽകി