എസ്ഡിപിഐ ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന നേതൃത്വ ക്യാമ്പ് നടത്തി; ജില്ലാ ജനറൽ സെക്രട്ടറി അൽത്താഫ് ഹസ്സൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

Spread the love

ഏറ്റുമാനൂർ: എമർജിങ് ടൂ പവർ ലീഡ് വൺ എന്ന പ്രമേയത്തിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ഏറ്റുമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏകദിന നേതൃത്വ ക്യാമ്പ് നടത്തി.

video
play-sharp-fill

ഇല്ലിക്കൽ ലിറ്റിൽ സ്റ്റാർ നേഴ്സറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് ജില്ലാ ജനറൽ സെക്രട്ടറി അൽത്താഫ് ഹസ്സൻ ഉദ്ഘാടനം ചെയ്തു.

വിവിധ വിഷയങ്ങളിൽ സി എച്ച് ഹസീബ്,അഡ്വക്കറ്റ് സിപി അജ്മൽ,അൻസാരി പായിപ്പാട്, U നവാസ്, മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group