എസ്ഡിപിഐ സ്ഥാപക ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

Spread the love

കോട്ടയം : എസ്ഡിപിഐ സ്ഥാപക ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളേജിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു.

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അജ്മൽ ഇസ്മായിൽ രക്തദാന കാംപ് ഉദ്‌ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ സിയാദ്, ജില്ലാ വൈസ് പ്രസിഡന്റ്മാരായ യു.നവാസ്, അൽത്താഫ് ഹസ്സൻ, ജില്ലാ ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ, ജില്ലാ ട്രഷറർ ഫൈസൽ ബഷീർ, കോട്ടയം മണ്ഡലം കമ്മിറ്റിയംഗം ആരിഫ് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group