
സ്വന്തം ലേഖകൻ
പയ്യന്നൂര്‍.സ്കൂട്ടറില്‍ കടത്തുകയായിരുന്ന ആറ് ലിറ്റര്‍ ചാരായവുമായി വില്‍പനക്കാരന്‍ അറസ്റ്റില്‍.ഏഴിമല കുരിശുമുക്ക് സ്വദേശി കെ.പി.സജീവിനെ (46)യാണ്
പയ്യന്നൂര്‍ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പി. എം. കെ.സജിത് കുമാറും സംഘവും അറസ്റ്റ് ചെയ്തത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍.വൈശാഖിന്‍്റെ നിര്‍ദ്ദേശാനുസരണം രാമന്തളി, കുന്നരു ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഏഴിമല കുരിശുമുക്കില്‍ വെച്ചാണ് കെ.എല്‍ .59.എന്‍.8614 നമ്ബര്‍ സ്കൂട്ടിയില്‍ കടത്തുകയായിരുന്ന ആറ്ലിറ്റര്‍ ചാരായവുമായി പ്രതി പിടിയിലായത്.പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്റ്റേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group