കോട്ടയം മാർക്കറ്റ് റോഡിൽ നിന്നും KL 05 AU 8886  എന്ന നമ്പറിലുള്ള സ്കൂട്ടർ മോഷണം പോയി ; കണ്ടുകിട്ടുന്നവർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലോ 04812567210, 8891111886 ഈ നമ്പറുകളിലോ അറിയിക്കുക

Spread the love

കോട്ടയം : കോട്ടയം മാർക്കറ്റ് റോഡിൽ നിന്നും KL 05 AU 8886  എന്ന നമ്പറിലുള്ള സ്കൂട്ടർ മോഷണം പോയി.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെയാണ് മോഷണം നടന്നത്. മാർക്കറ്റ് റോഡിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടാവ് ഓടിച്ചു  കൊണ്ടു പോവുകയായിരുന്നു.

ഫോട്ടോയിൽ കാണുന്ന സ്‌കൂട്ടറോ യുവാവിനേയോ കണ്ടു കിട്ടുന്നവർ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലോ 04812567210, 8891111886 ഈ നമ്പറുകളിലോ അറിയിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group