പകുതിവിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ; കോട്ടയം ജില്ലയിൽ ഇന്നലെ രജിസ്റ്റർ ചെയ്തത് 5കേസുകൾ February 23, 2025 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം : പകുതിവിലയ്ക്ക് സ്കൂട്ടർ വാഗ്ദാനം ചെയ്തത് നടത്തിയ തട്ടിപ്പ് സംബന്ധിച്ച് ശനിയാഴ്ച കോട്ടയം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 5കേസുകൾ. മുണ്ടക്കയം, പൊൻകുന്നം എന്നീ സ്റ്റേഷനുകളിൽ രണ്ട് കേസുകൾ വീതവും, രാമപുരം സ്റ്റേഷനിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്.