video
play-sharp-fill

സ്വകാര്യ ബസിടിച്ച് സ്ക്കൂട്ടർ യാത്രികൻ മരിച്ചു

സ്വകാര്യ ബസിടിച്ച് സ്ക്കൂട്ടർ യാത്രികൻ മരിച്ചു

Spread the love

തൃശ്ശൂർ : ചാലക്കുടിയില്‍ സ്വകാര്യ ബസിടിച്ച്‌ സ്‌ക്കൂട്ടര്‍ യാത്രികന്‍ മരിച്ചു. കനകമല സ്വദേശി ബിജു (46) ആണ് മരിച്ചത്.

രാവിലെ പത്തരയോടെ പഴയ ദേശീയ പാതയിലായിരുന്നു  അപകടം ഉണ്ടായത്.

ചാലക്കുടി മുനിസിപ്പല്‍ സ്റ്റാന്റില്‍ നിന്നും മാളയിലേക്ക് പോവുകയായിരുന്ന പയ്യപ്പിള്ളി എന്ന ബസ്സാണ് സ്‌ക്കൂട്ടറില്‍ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ ബിജുവിനെ നാട്ടുകാര്‍ ഉടന്‍ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group