സ്‌കോൾ-കേരള ഹയർസെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിന്റെ 2025-27 ബാച്ചിലെ ഒന്നാം വർഷ പ്രവേശന തീയതി നീട്ടി; നവംബർ ഏഴു വരെ ഫീസടച്ച് രജിസ്റ്റർ ചെയ്യാം: ഓൺലൈൻ രജിസ്ട്രേഷന് www.scolekerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക, കൂടുതൽ വിവരങ്ങൾക്ക് 04812330443, 9496094157 എന്ന നമ്പരിൽ ബന്ധപ്പെടുക

Spread the love

കോട്ടയം: സ്‌കോൾ-കേരള ഹയർസെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്സ് കോഴ്സിന്റെ 2025-27 ബാച്ചിലെ ഒന്നാം വർഷ പ്രവേശന തീയതി നീട്ടി.

video
play-sharp-fill

പിഴയില്ലാതെ നവംബർ ഏഴു വരെയും 100 രൂപ പിഴയോടെ നവംബർ 10 വരെയും ഫീസടച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈൻ രജിസ്ട്രേഷന് www.scolekerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കണം.

ഇതിനകം ഓൺലൈനായി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും രണ്ടു ദിവസത്തിനകം ജില്ലാ ഓഫീസുകളിൽ നേരിട്ടോ തപാൽ വഴിയോ അയയ്ക്കണം. ഫോൺ: 04812330443, 9496094157

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group