ഗവ. യുപി സ്‌കൂള്‍ വരാന്തയില്‍ പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി; ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Spread the love

കോഴിക്കോട്: കുണ്ടുതോട് ഗവ യുപി സ്‌കൂള്‍ വരാന്തയില്‍ പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.

video
play-sharp-fill

കാവിലുംപാറ സ്വദേശിയായ അനുരഞ്ജാണ് മരിച്ചത്.
അനുരഞ്ജ് മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിയാണ്.

മരണകാരണം വ്യക്തമല്ല. കുട്ടി മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് പ്രാഥമിക കണ്ടെത്തല്‍. ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കിയ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group