കോഴിക്കോട് ഓമശ്ശേരിയിൽ സ്കൂൾ വാൻ തല കീഴായ് മറിഞ്ഞ് അപകടം ; രണ്ട് കുട്ടികളുടെ നിലഗുരുതരം

Spread the love

കോഴിക്കോട് : മുക്കം ഓമശ്ശേരിക്ക് സമീപം പുത്തൂരിൽ സ്കൂൾ വാൻ തല കീഴായ് മറിഞ്ഞ് അപകടം.

വാഹനത്തിൽ ഉണ്ടായിരുന്ന 9 കുട്ടികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. ഇവരെ ശാന്തി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. രണ്ടു കുട്ടികളുടെ നില ഗുരുതരമാണ്.

വൈകിട്ട് 5 മണിയോടെയാണ് അപകടം, മാനാപുരം സ്കൂളിലെ ബസ്സാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയന്ത്രണംവിട്ട വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു.