
കോട്ടയം: ഭാരതീയ വിദ്യാ നികേതൻ സംസ്ഥാന കലോത്സവത്തിൽ തരുൺ വിഭാഗത്തിൽ ഇംഗ്ലീഷ് തൽസമയ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കോട്ടയം പള്ളിയ്ക്കത്തോട് അരവിന്ദ വിദ്യാമന്ദിരത്തിലെ പ്ലസ് ടു വിദ്യാർത്ഥിനി അമൃത ഹരി.
ബിജെപി മേഘല പ്രസിഡൻ്റ് എ ഹരിയുടെയും സന്ധ്യ ഹരിയുടെയും മകൾ ആണ്. സഹോദരി സംവൃത.



