
പാലക്കാട്: പുലിഭീതിയെ തുടർന്ന് അട്ടപ്പാടിയിൽ സ്‌കൂളിന് നാളെ അവധി. അട്ടപ്പാടി മുള്ളി ട്രൈബൽ ജിഎൽപി സ്‌കൂളിനാണ് അവധി നൽകിയത്.
രണ്ടു ദിവസമായി സ്‌കൂൾ പരിസരത്ത് പുലിയുടെ സാന്നിധ്യമുണ്ടെന്ന് അധ്യാപകരും രക്ഷിതാക്കളും പറയുന്നു.
അധ്യാപകരുടെ ക്വാർട്ടേഴ്‌സിനു മുന്നിലുണ്ടായിരുന്ന നായയെ കഴിഞ്ഞദിവസം പുലി പിടിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


