
Oതിരുവനന്തപുരം : വട്ടപ്പാറയിൽ സ്കൂൾ ബസ് മറിഞ്ഞു അപകടം. കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ടത്.
അപകടത്തിൽ ഇരുപതോളം കുട്ടികൾക്ക് പരിക്കേറ്റു, ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി.ആരുടെ പരിക്കും ഗുരുതരമല്ല