ചങ്ങനാശ്ശേരി ഉപജില്ലാ കലോത്സവം ഇന്ന് (24/ 10/ 2025)മുതൽ ; അരങ്ങുണരുക 20 വേദികളിൽ;സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും

Spread the love

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി ഉപജില്ലാ കലോത്സവം വെള്ളിയാഴ്ച മുതൽ ഇത്തിത്താനം ഹയർസെക്കൻഡറി, മലകുന്നം ഇളങ്കാവ് എൽപി, ഗവ.എൽപി സ്‌കൂളുകളിൽ നടക്കും.

video
play-sharp-fill

വെള്ളിയാഴ്ച രാവിലെ പത്തിന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ചാണ്ടി ഉമ്മൻ എംഎൽഎ അധ്യക്ഷത വഹിക്കും. സിനിമാതാരം സേതു കലോത്സവം ഉദ്ഘാടനം ചെയ്യും,

തുടർന്ന് എട്ടുവേദികളിലായി 75 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. 29-ന് വൈകീട്ട്‌ നാലിന് നടക്കുന്ന സമാപനസമ്മേളനം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോബ് മൈക്കിൾ എംഎൽഎ അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തിൽ ജനറൽ കൺവീനർ വി.ജെ. വിജയകുമാർ, എഇഒ കെ.എ. സുനിത, കൺവീനർമാരായ പി.സി. രാധാകൃഷ്ണൻ, ബിനു സോമൻ, എസ്. അശ്വതി തുടങ്ങിയവർ പങ്കെടുത്തു.