എസ്.ബി.ഐയില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍ ഒഴിവ് : ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തീയതി ജനുവരി 13
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്പെഷലിസ്റ്റ് കേഡര്‍ ഓഫീസര്‍മാരുടെ 15 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ചീഫ് മാനേജര്‍ (കമ്പനി സെക്രട്ടറി)2: ഐ.സി.എസ്.ഐ. അംഗത്വം. ഏഴ് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. മാനേജര്‍ (എസ്.എം.ഇ.പ്രോഡക്ടസ്) – 6 (മുംബൈ): ഫുള്‍ ടൈം എം.ബി.എ./ പി.ജി.ഡി.എം/ തത്തുല്യ പോസ്റ്റ് ഗ്രാജ്വേറ്റ് മാനേജ്മെന്റ് ഡിഗ്രിയും ഫുള്‍ ടൈം ബി.ഇ/ ബി.ടെക്കും. നാല് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം. ഡെപ്യൂട്ടി മാനേജര്‍ – 7 (മുംബൈ): സി.എയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും.
ww.sbi.co.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ജനുവരി 13.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0