കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി

Spread the love

 

വൈക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു.

വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ യൂണിറ്റ് പ്രസിഡൻ്റ് പി. ശിവദാസൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് എം.കെ.തോമസുകുട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി എം. ആർ. റെജി റിപ്പോർട്ടും പി.കെ. ജോൺ കണക്കും അവതരിപ്പിച്ചു.

ജില്ലാ സെക്രട്ടറി എം.കെ.എൻ പണിക്കർ,കെ.ജെ. മാത്യു, എം.എ. അഗസ്റ്റിൻ,ജയ്ജോൺ, ഓമനമുരളീധരൻ, എം.പി.സന്തോഷ്, എൻ.ജി.ബാലചന്ദ്രൻ, ശിവപ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു നടന്നതെരഞ്ഞെടുപ്പിൽ പി. ശിവദാസ് (പ്രസിഡൻ്റ്) എം.ആർ. റെജി (ജനറൽ സെക്രട്ടറി) പി.കെ. ജോൺ (ട്രഷറർ)തുടങ്ങിയവർ ഭാരവാഹികളായ ഭരണസമിതിയെ തെരഞ്ഞെടുത്തു.