പള്ളം: തുണ്ടിയിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ സാവത്രിയമ്മ (92) അന്തരിച്ചു. സംസ്കാരം (20-05-2025) ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വീട്ടുവളപ്പിൽ.
മക്കൾ: കുമാരി ലത, പത്മകുമാരി, പ്രസന്നകുമാരി, ബിന്ദു സുനിൽ, സന്തോഷ് കുമാർ. മരുമക്കൾ : എം.ജി ശ്രീകുമാർ ( റിട്ടേഡ് എസ്.ഐ ഓഫ് പൊലീസ്), മധു. ആർ. നായർ ( എക്സൈസ് സർവീസ് ), സുനിൽ കുമാർ ( കുവൈറ്റ്), ആശാ സന്തോഷ് (തിരുവനന്തപുരം).