
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട്പഠിച്ചിട്ടില്ല.
പഠിക്കാതെ വാർത്ത കേട്ട് അഭിപ്രായം പറയാൻ കഴിയില്ലെന്ന് സംവിധായകൻ ബ്ലസി
ഇക്കാര്യത്തിൽ വ്യക്തതയോടെ സംഘടനാ തലത്തിലാണ് പ്രതികരിക്കേണ്ടത്
റിപ്പോർട്ടിൽ പറയുന്നതുപോലെയുള്ള കാര്യങ്ങൾ തന്റെ അനുഭവത്തിൽ ഉണ്ടായിട്ടില്ല

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തൊഴിൽ സാഹചര്യങ്ങളിൽ നിലവിൽ മാറ്റം വന്നിട്ടുണ്ടെന്നാണ് മനസ്സിലാക്കുന്നത്.
കണ്ടെത്തലുകളെ നിഷേധിക്കുന്നില്ലെന്നും ബ്ലെസി കൊച്ചിയിൽ പറഞ്ഞു.