അതിഥി തൊഴിലാളികള്‍ കേരളത്തില്‍ നിന്ന് ഭീമമായ തുക കടത്തുന്നുവെന്ന് സതീശൻ; പ്രതിപക്ഷ നേതാവിന്റെ കേരള സമ്പദ്ഘടനയെക്കുറിച്ചുള്ള ധാരണ ബാലിശമാണെന്ന് മറുപടിയുമായി തോമസ് ഐസക്

Spread the love

തിരുവനന്തപുരം: സർക്കാർ കണക്കനുസരിച്ച്‌ കേരളത്തില്‍ 30 ലക്ഷം ഇതര സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. എല്ലാ ശനിയാഴ്ചയും കൂലി വാങ്ങി, തിങ്കളാഴ്ച അവരുടെ നാട്ടിലേക്കയക്കുന്നു. ഈ രീതിയില്‍ കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികള്‍ ഭീമമായ തുക അവരുടെ നാട്ടിലേക്ക് കടത്തുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

video
play-sharp-fill

എൻഡിടിവി സംഘടിപ്പിച്ച കോണ്‍ക്ലേവിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കേരളത്തില്‍ റിവേഴ്സ് റെമിറ്റൻസ് നടക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. കേരളത്തില്‍ റിവേഴ്സ് റെമിറ്റൻസ് നടക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.