ജസ്റ്റ് റൈറ്റ് ഓവർസീസ് സ്റ്റഡീസ് എംഡി സതീഷ് ഐപ്പ് നിര്യാതനായി July 11, 2024 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: കോട്ടയം പുതുപ്പള്ളി വലിയപറമ്പിൽ വീട്ടിൽ സതീഷ് ഐപ്പ് നിര്യാതനായി. ശാസ്ത്രീ റോഡിലെ ജസ്റ്റ് റൈറ്റ് ഓവർസീസ് സ്റ്റഡീസ് എംഡിയാണ്. സംസ്കാരം പിന്നീട് , ഭാര്യ: ഏലിയാമ്മ മക്കൾ: ഏബൽ ഐപ്പ് , മേഘ ഐപ്പ് Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related