കോട്ടയം കഞ്ഞിക്കുഴി സംസം ഹോട്ടൽ ഉടമ മുസ്തഫ നിര്യാതനായി

Spread the love

കോട്ടയം: കഞ്ഞിക്കുഴിയിലെ ആദ്യകാല
ഹോട്ടലായ സംസം ഹോട്ടൽ ഉടമ മുസ്തഫ (58) നിര്യാതനായി. ഖബറടക്കം 5 മണിക്ക് താഴത്താങ്ങാടി പള്ളിയിൽ. ഭാര്യ പരേതയായ റംലത്ത്
മക്കൾ: നൂർജഹാൻ,മുനീർ, അൽത്താഫ്
മരുമക്കൾ: നസീബ്, താഹിറ,