പാറപ്പാടം കോലത്ത് പറമ്പിൽ റിട്ട.ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസർ സന്തോഷ് കുമാർ നിര്യാതനായി

പാറപ്പാടം കോലത്ത് പറമ്പിൽ റിട്ട.ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസർ സന്തോഷ് കുമാർ നിര്യാതനായി

Spread the love

പാറപ്പാടം : സുധാസ് (കോലത്ത് പറമ്പിൽ) റിട്ട . ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസർ സന്തോഷ് കുമാർ(57 ) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2.30 മണിക്ക് വീട്ടുവളപ്പിൽ.

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ കോട്ടയം ഗ്രൂപ്പിൽ മരാമത്ത് വിഭാഗത്തിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. തുടർന്ന് കോട്ടയം ഗ്രൂപ്പിലെ വിവിധ ക്ഷേത്രങ്ങളിൽ സബ്ഗ്രൂപ്പ് ആഫീസാറായിട്ടും സേവനം അനുഷ്ടിച്ചു. ഈ കഴിഞ്ഞ മാർച്ച് മാസത്തിൽ വേളൂർ പാറപ്പാടം ദേവിക്ഷേത്രത്തിൽ നിന്നും സബ് ഗ്രൂപ്പ് ആഫീസറായി ജോലിയിൽ നിന്നും വിരമിച്ചിരുന്നു.

ഭാര്യ സുജാത സന്തോഷ്. മക്കൾ: ജീവൻ എസ് കുമാർ, ജീവ എസ് കുമാർ. മരുമക്കൾ: ഉണ്ണികൃഷ്ണൻ മാണിക്കുന്നം. കൊച്ചുമക്കൾ: വൈഗ, വാസുദേവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

Tags :