സോഷ്യൽ ഇടത്ത്‌ ഹിറ്റായി സന്തോഷ് പണ്ഡിറ്റിന്‍റെ അയ്യപ്പഭക്തിഗാനം; മധുരപ്രതികാരമെന്ന് ആരാധകര്‍

Spread the love

യൂട്യൂബില്‍ വൈറലായി സന്തോഷ് പണ്ഡിറ്റിന്‍റെ അയ്യപ്പ ഭക്തിഗാനം. ശബരിമലയിലെ സ്വാമി എന്നു തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സന്തോഷ് പണ്ഡിറ്റ് തന്നെയാണ് പാട്ട്  പാടി അഭിനയിച്ചിരിക്കുന്നത്.

video
play-sharp-fill

ഇതു വരെ പാടിയതില്‍ ഇതാണ് ബെസ്റ്റ് എന്നാണ് യൂട്യൂബില്‍ വിഡിയോക്ക് കിട്ടിയിരിക്കുന്ന  കമന്റുകൾ. കളിയാക്കിയവർക്കുള്ള മറുപടി, മധുരപ്രതികാരമെന്നും മറ്റുചിലർ കുറിച്ചിട്ടുണ്ട്. ശ്രീചരണിന്‍റെ വരികള്‍ക്ക് ജെ.ജെ. സംഗീത് ആണ് ഈണം നല്‍കിയിരിക്കുന്നത്.