
സ്വന്തം ലേഖകൻ
വൈക്കം:.കോവിഡ് കാലത്തെ സന്നദ്ധ സേവന പ്രവർത്തനങ്ങളെ മാനിച്ച് നാഷണൽ യൂത്ത് കൗൺസിൽ കേരള യുടെ യുവ ശ്രേഷ്ഠ പുരസ്കാരത്തിന് അർഹനായ കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ.എ.സനീഷ് കുമാറിനെ വൈക്കം നഗരസഭ ചെയർപേഴ്സണും, വൈസ് ചെയർമാനും വസതിലെത്തി അനുമോദിച്ചു.
നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് പൊന്നാടയണിയിച്ചും, വൈസ് ചെയർമാൻ പി.ടി.സുഭാഷ് മെമന്റോ നൽകിയും അനുമോദിച്ചു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
.കൗൺസിലർമാരായ ബി.രാജശേഖരൻ,പി.എസ്.രാഹുൽ ,സനീഷ്കുമാറിൻറ സഹധർമ്മിണി ഡോ.പുഷ്പലത ,മകൾ സരയു തുടങ്ങിയവർ സംബന്ധിച്ചു.



