
കൊച്ചി: സാന്ദ്ര തോമസ് നടത്തുന്നത് ഷോ എന്ന് നിർമാതാവ് ലിസ്റ്റൻ സ്റ്റീഫൻ.
ആദ്യം പർദ്ദ ധരിച്ചെത്തി, രണ്ടാമത്തെ പ്രാവശ്യം വന്നപ്പോള്‍ പർദ്ദ കിട്ടിയില്ലേ എന്ന് ലിസ്റ്റിൻ പരിഹസിച്ചു.
കോടതി പറയുകയാണെങ്കില്‍ സാന്ദ്ര മത്സരിക്കട്ടെ എന്നും ലിസ്റ്റിൻ പറഞ്ഞു.
‘സ്ത്രീ ആയതു കൊണ്ടാണ് ആദ്യം പ്രതികരിക്കാതിരുന്നത്. എല്ലാം നുണയാണ് എന്ന് തെളിയിക്കാൻ ആണ് സാന്ദ്രയുടെ പഴയ വീഡിയോ താൻ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മമ്മൂട്ടിയെ പോലും വെറുതെ വിഷയത്തിലേക്ക് കൊണ്ടുവന്നു’ എന്ന് ലിസ്റ്റിൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സാന്ദ്രയുടെ ബാനറില്‍ മത്സരിക്കാൻ ആവശ്യമായ സിനിമകളില്ലെന്നും സാന്ദ്ര തോമസ് പ്രൊഡക്ഷൻ ഹൗസിന്റെ പേരിലുള്ള സർട്ടിഫിക്കറ്റ് ആണ് വേണ്ടതെന്നും ലിസ്റ്റിൻ വ്യക്തമാക്കി.