തോട്ടയ്ക്കാട് പുത്തൻപുരയ്ക്കൽ സനൽകുമാർ നിര്യാതനായി November 27, 2023 WhatsAppFacebookTwitterLinkedin Spread the loveതോട്ടയ്ക്കാട് :പുത്തൻപുരയ്ക്കൽ സനൽകുമാർ നിര്യാതനായി (58) സംസ്കാരം നാളെ (28/ 11/ 2023) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ജയശ്രീ സനൽ.മക്കൾ സേതുലക്ഷ്മി,കൃഷ്ണപ്രിയ. മരുമക്കൾ ഹർഗിൽ ദാസ്, ശ്രീജിത്ത് ഉണ്ണികൃഷ്ണൻ. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related