മാധ്യമ പ്രവര്‍ത്തകൻ സനല്‍ പോറ്റി അന്തരിച്ചു; അന്ത്യം വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ

Spread the love

കൊച്ചി: മാധ്യമ പ്രവർത്തകൻ സനല്‍ പോറ്റി അന്തരിച്ചു.

video
play-sharp-fill

55 വയസ്സായിരുന്നു. കളമശ്ശേരി എസ് സി എം എസ് കോളേജിലെ പബ്ലിക് റിലേഷൻസ് മാനേജറാണ്.

വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വിവിധ ചാനലുകളില്‍ അവതാരകനായും പ്രൊഡ്യൂസർ ആയും പ്രവർത്തിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം മഞ്ഞുമ്മല്‍ സെൻ്റ് ജോസഫ്സ് ആശുപത്രിയില്‍.