സാംസങ്ങ് ഗ്യാലക്സി ഇസഡ് ഫോൾഡ് 5 ന്റെ കേരളത്തിലെ ആദ്യ വിൽപന ബ്രാൻഡ് അംബാസഡർ ദുൽഖർ സൽമാന് നൽകി ഓക്സിജൻ ഗ്രൂപ്പ് സി.ഇ.ഒ ഷിജോ കെ. തോമസ് നിർവഹിച്ചു

Spread the love

കൊച്ചി: സാംസങ്ങിന്റെ ഏറ്റവും പുതിയ മോഡൽ ഫോൾഡ് 5ന്റെ കേരളത്തിലെ ആദ്യ വിൽപന ഓക്സിജന്റെ ബ്രാൻഡ് അംബാസഡർ ദുൽഖർ സൽമാനു നൽകി ഓക്സിജൻ ഗ്രൂപ്പ് സി.ഇ.ഒ ഷിജോ കെ. തോമസ് നിർവഹിച്ചു.

ഓക്സിജൻ ഗ്രൂപ്പ് ജനറൽ മാനേജർ സുനിൽ വർഗീസ്, പ്രവീൺ പ്രകാശ്, സെബാസ്റ്റ്യൻ തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സാംസങ്ങ് ഗ്യാലക്സി ഇസഡ് ഫോൾഡ് 5 മൊബൈൽ 7.60 ഇഞ്ച് ടച്ച്‌സ്‌ക്രീൻ പ്രൈമറി ഡിസ്‌പ്ലേയോടെയാണ് വരുന്നത്. 2176×1812 പിക്‌സൽ റെസല്യൂഷനും ഇഞ്ചിന് 374 പിക്‌സൽ പിക്‌സൽ സാന്ദ്രതയും (ppi) നൽകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group